കൊച്ചി: [www.malabarflash.com] തെരുവുനായശല്യം പരിഹരിക്കാന്‍ മതിയായ നടപടി കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ച് നായ്ക്കളുമായി കേന്ദ്രമന്ത്രി മേനകഗാന്ധിയുടെയും രഞ്ജിനി ഹരിദാസിന്റെയും വീട്ടിലേക്കു തെരുവുനായ്ക്കളുമായി എത്തി പാട്ടുപാടി പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച തൃശൂര്‍ നസീര്‍ രഞ്ജിനിക്ക് തെരുവ് നായ്ക്കളെ സംഭാവനയായി നല്‍കാനൊരുങ്ങുന്നു.
ഇതിനായി അമ്പത് തെരുവ് നായ്ക്കളെ ഭക്ഷണം നല്‍കി വളര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും നസീര്‍ പറഞ്ഞു. രഞ്ജിനിയുടെ വീട്ടില്‍ നടക്കാനിരിക്കുന്ന പ്രതിഷേധത്തില്‍ 25 നായ്ക്കളും പങ്കെടുക്കും. പ്രതിഷേധത്തിന്റെ ഭാഗമായി ഈ നായ്ക്കളെ രഞ്ജിനിയ്ക്ക് നല്‍കും. ബാക്കി 25 നായ്ക്കളെ താന്‍ വളര്‍ത്തുമെന്നും നസീര്‍ പറഞ്ഞു.
ഇതിന്റെ പേരില്‍ എന്ത് പ്രശ്‌നമുണ്ടായാലും നേരിടാന്‍ തയ്യാറാണെന്നും നസീര്‍ പറഞ്ഞു. രഞ്ജിനിയോട് വ്യക്തിപരമായി പ്രശ്നമില്ല. രഞ്ജിനി അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തെരുവ് നായ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതെന്നും നസീര്‍ കുറ്റപ്പെടുത്തി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment