Latest News

ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരി നബീസ നിര്യാതയായി

ഉദുമ:[www.malabarflash.com] മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരിയും ചൈത്ര ബസ് ഉടമ ഉദുമ കാപ്പിലിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയുമായ നഫീസ(64) നിര്യാതയായി.

മക്കള്‍: ഹമീദ്, മജീദ്, റഹീം, നാസര്‍, ബഷീര്‍, ആസിഫ്, നിസാര്‍, സുബൈദ, ഫൗസിയ
മരുമക്കള്‍: മുഹമ്മദ്കുഞ്ഞി ചിത്താരി, സുഹറ, ഫാത്തിമ, സമീറ, നഫീസ, തബസുല്‍, റിഷാന, സഅദി, പരേതനായ എന്‍.എ അബൂബക്കര്‍.

മററു സഹോദരങ്ങള്‍: അബ്ദുല്‍ഖാദിര്‍ ചെര്‍ക്കളം, അഹമ്മദ് ചെര്‍ക്കളം, അബൂബക്കര്‍ ചെര്‍ക്കളം, ആയിഷ, ബീഫാത്തിമ.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.