സ്വാസിലാന്‍ഡ് : [www.malabarflash.com] ലോകപറുദീസയായ സ്വിറ്റ്‌സര്‍ലണ്ടിനോട് സമാനമായ പേരോടുകൂടിയ ഒരു ചെറിയ ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്‍ഡില്‍ രാജപ്രീതിക്കായി നാല്‍പതിനായിരത്തിലധികം തരുണികള്‍ നഗ്‌നനൃത്തം ചവിട്ടി.
1973 മുതല്‍ രാഷ്ട്രീയപാര്‍ട്ടികളെയും രാഷ്ട്രീയപ്രവര്‍ത്തനവും നിരോധിച്ചിരിക്കുന്ന രാജ്യത്ത് 1.4 മില്ല്യന്‍ ജനങ്ങളില്‍ ഭൂരിപക്ഷവും ദാരിദ്ര്യ രേഖക്ക് താഴെയുളളവരാണ്. ഒരു ദിവസത്തെ വേതനം ഒരു ഡോളറിന് താഴെ മാത്രമുളള സ്വാസിലാന്‍ഡിലാണ് ലോകത്തില്‍ എയിഡ്‌സ് രോഗികള്‍ ഏറ്റവും കൂടുതലായുള്ളതും.
ലോകത്തില്‍ തന്നെ അപൂര്‍വ്വമായി നടക്കുന്ന ഈ കൂട്ട നഗ്‌നനൃത്തം തിങ്കളാഴ്ച സ്വാസിലാന്‍ഡ് രാജാവിന്റെ കൊട്ടാരത്തിന് മുന്‍പില്‍ അരങ്ങേറി. നഗ്‌നമായ മാറിടത്തോടെ പരമ്പരാഗത കീഴ് വേഷങ്ങള്‍ അണിഞ്ഞ് നടത്തുന്ന ഈ നൃത്തോത്സവം. എട്ടു വയസ്സ് മുതല്‍ 22 വയസ് വരെയുള്ള തരുണികളാണ് ഈ നൃത്തോത്സവത്തില്‍ പങ്കെടുത്തത് .
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ രാജഭരണം നടക്കുന്ന അവസാനത്തെ രാജ്യങ്ങളിലൊന്നാണ് സ്വാസിലാന്‍ഡ്. 47 കാരനായ മ്‌സ്വാതി മൂന്നാമനാണ് ഇപ്പോഴത്തെ രാജാവ്. ഇദ്ദേഹത്തിന് ഔദ്യോഗികമായി തന്നെ 14 ഭാര്യമാരുണ്ടെന്നാണ് മറെറാരു പ്രത്യേകത. രാജകൊട്ടാരത്തിന് മുമ്പില്‍ വച്ചു നടക്കുന്ന നൃത്തോത്സവത്തില്‍ നിന്നും ഒരു തരുണിയെ ഭാര്യയായി തിരഞ്ഞെടുക്കുന്ന ആചാരവും ഇവിടെയുണ്ട്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ രാജഭരണം നടക്കുന്ന അവസാനത്തെ രാജ്യങ്ങളിലൊന്നാണ് സ്വാസിലാന്‍ഡ്. 47 കാരനായ മ്‌സ്വാതി മൂന്നാമനാണ് ഇപ്പോഴത്തെ രാജാവ്. ഇദ്ദേഹത്തിന് ഔദ്യോഗികമായി തന്നെ 14 ഭാര്യമാരുണ്ടെന്നാണ് മറെറാരു പ്രത്യേകത. രാജകൊട്ടാരത്തിന് മുമ്പില്‍ വച്ചു നടക്കുന്ന നൃത്തോത്സവത്തില്‍ നിന്നും ഒരു തരുണിയെ ഭാര്യയായി തിരഞ്ഞെടുക്കുന്ന ആചാരവും ഇവിടെയുണ്ട്.
1973 മുതല്‍ രാഷ്ട്രീയപാര്‍ട്ടികളെയും രാഷ്ട്രീയപ്രവര്‍ത്തനവും നിരോധിച്ചിരിക്കുന്ന രാജ്യത്ത് 1.4 മില്ല്യന്‍ ജനങ്ങളില്‍ ഭൂരിപക്ഷവും ദാരിദ്ര്യ രേഖക്ക് താഴെയുളളവരാണ്. ഒരു ദിവസത്തെ വേതനം ഒരു ഡോളറിന് താഴെ മാത്രമുളള സ്വാസിലാന്‍ഡിലാണ് ലോകത്തില്‍ എയിഡ്‌സ് രോഗികള്‍ ഏറ്റവും കൂടുതലായുള്ളതും.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment