ദുബൈ:[www.malabarflash.com] പടന്നക്കാട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്റര്‍ ദുബൈ കമ്മിറ്റിയുടെ നിക്കാഹ് 2016 പ്രചരണോദ്ഘാടനവും ഈദ് സംഗമവും ദുബൈ ക്രീക്ക് പാര്‍ക്കില്‍ നടന്നു.
മിനാ അപകടത്തില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്കായുളള പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമത്തില്‍ ചെയര്‍മാന്‍ കെ .പി .ഖാലിദ് അധ്യക്ഷത വഹിച്ചു.
.കെ. എം. സി. സി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് യൂസഫ് മുക്കൂട്, മണ്ഡലം വൈസ് പ്രസിഡണ്ട അഷ്‌റഫ് പടന്നക്കാട് സി. എച്ച് ശറഫുദ്ധീന്‍, പി.അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. അസീസ് പടന്നക്കാട് സ്വാഗതവും കെ .പി .ബദറൂദ്ധീന്‍ നന്ദിയും പറഞ്ഞു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment