കാഞ്ഞങ്ങാട്: [www.malabarflash.com] പത്തനംതിട്ടയില്‍ നടന്ന 22 ാമത് സംസ്ഥാന പുരുഷ വനിത വടംവലി ചാമ്പ്യഷിപ്പില്‍ കാസര്‍കോട് ജില്ല വനിത വിഭാഗത്തില്‍ ഒന്നാം സ്ഥാനവും. പുരുഷ വിഭാഗത്തിലല്‍ രണ്ടാം സ്ഥാനവും നേടി.
വനിത വിഭാഗത്തില്‍ വയനാട് രണ്ടാം സ്ഥാനവും പുരുഷ വിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനവും നേടി. മത്സരം റവന്യു മന്ത്രി അടൂര്‍ പ്രാകശ് ഉദ്ഘാടനം ചെയ്തു. വടംവലി അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് ജോസഫ് വാഴയ്ക്കാല് എംഎല്‍എ അധ്യക്ഷത വഹിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment