പുനലൂര്‍:[www.malabarflash.com] സിനിമ പിന്നണി ഗായകന്‍ നജീം അര്‍ഷാദ് വിവാഹിതനായി. പുനലൂര്‍ സ്വദേശിനിയും ബംഗളൂരുവില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയുമായ തസ്‌നി താഹയാണു വധു.
ഇവരുടെ വിവാഹനിശ്ചയം ഒന്നരവര്‍ഷം മുന്‍പു നടന്നിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 17ന് സിനിമയിലെ സുഹൃത്തുക്കള്‍ക്കായി കൊച്ചിയിലും റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.
ഇവരുടെ വിവാഹനിശ്ചയം ഒന്നരവര്‍ഷം മുന്‍പു നടന്നിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 17ന് സിനിമയിലെ സുഹൃത്തുക്കള്‍ക്കായി കൊച്ചിയിലും റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment