Latest News

പശുവിനെ മേയ്ക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു മരിച്ചു

നീലേശ്വരം:[www.malabarflash.com] പശുവിനെ മേയ്ക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണു മരിച്ചു. ചോയ്യംകോട് ചെറുവയിലെ ലിജിന്‍ (ജയിംസ് പാമ്പൂരിക്കല്‍ 30) ആണ് വീട്ടു പറമ്പിലെ കിണറ്റില്‍ മരിച്ചത്.

കാഞ്ഞങ്ങാട് അഗ്‌നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജോസഫ് പാമ്പൂരിക്കല്‍ - ലീലാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലിജോ, ലിബിന്‍.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.