കോളിയടുക്കം:[www.malabarflash.com] അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ട് വയസുകാരി മരിച്ചു. കോളിയടുക്കം കടപ്പളത്തെ ദിവ്യമോള്‍ ആണ് മരിച്ചത്.
ജന്മനാ അസുഖ ബാധിതയായിരുന്നു. നഞ്ചില്‍ രവി - സന്ധ്യ ദമ്പതികളുടെ ഏകമകളാണ്. മൃതദേഹം സംസ്‌കരിച്ചു.
ജന്മനാ അസുഖ ബാധിതയായിരുന്നു. നഞ്ചില്‍ രവി - സന്ധ്യ ദമ്പതികളുടെ ഏകമകളാണ്. മൃതദേഹം സംസ്‌കരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment