നീലേശ്വരം:[www.malabarflash.com] അച്ഛന്‍ നീലേശ്വരം നഗരസഭാ ചെയര്‍മാനാകാന്‍ കന്നി മത്സരം നടത്തുമ്പോള്‍ മകന്‍ കന്നി മത്സരത്തില്‍ തന്നെ കോളേജ് യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.
നീലേശ്വരം നഗരസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോണ്‍ഗ്രസിലെ എറുവാട്ട് മോഹനന്റെ മകന്‍ രോഹിത് മോഹനനാണ്
ചൊവ്വാഴ്ച നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് സി.കെ.നായര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. കെഎസ്‌യു സ്ഥാനാര്‍ത്ഥിയായിട്ടാണ് രാഹുല്‍ മത്സരിച്ചത്.
കോളേജിലെ പ്രഥമ തിരഞ്ഞെടുപ്പാണിത്. എറുവാട്ട് മോഹനന്‍ നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment