ലഖ്നോ:[www.malabarflash.com] പ്രധാനമന്ത്രിക്ക് രാമന്‍െറ അനുഗ്രഹമുള്ളതിനാല്‍ അവശ്യസാധനങ്ങളുടെയും പരിപ്പിന്‍െറയും വിലക്കയറ്റം ഉടന്‍ നിയന്ത്രിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. തന്‍െറ മണ്ഡലമായ ഝാന്‍സിയില്‍ ദസറ ആഘോഷച്ചടങ്ങില്‍ സംസാരിക്കവെയാണ് കേന്ദ്ര ജലവിഭവ മന്ത്രിയുടെ വിവാദ പ്രസ്താവന.
മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രതീപ് ആദിത്യ ജെയിനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഝാന്‍സിയിലെ ജിംഖാന മൈതാനിയില്‍ നടന്ന ആരാധനച്ചടങ്ങുകളിലും പങ്കെടുത്ത ശേഷമാണ് ഉമാ ഭാരതി മടങ്ങിയത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment