മുംബൈ:[www.malabarflash.com] തെക്കന്‍ മുംബൈയിലെ ക്രൗഫോര്‍ഡ് മാര്‍ക്കറ്റില്‍ ഞായറാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ അറുപതിലേറെ കടകള്‍ കത്തി നശിച്ചു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.
പത്ത് ഫയര്‍ എന്‍ജിനുകളുപയോഗിച്ച് ഒരു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീയണച്ചത്. തീപിടിത്തത്തിനുള്ള കാരണങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് അഗ്നിരക്ഷാ വിഭാഗം മേധാവി പി.എസ് രഹാങ്ഡാലെ പറഞ്ഞു.
പത്ത് ഫയര്‍ എന്‍ജിനുകളുപയോഗിച്ച് ഒരു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീയണച്ചത്. തീപിടിത്തത്തിനുള്ള കാരണങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് അഗ്നിരക്ഷാ വിഭാഗം മേധാവി പി.എസ് രഹാങ്ഡാലെ പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment