ഭോപ്പാല്‍:[www.malabarflash.com] മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴുവയസുകാരന് തന്റെ അഞ്ച് വിരലുകള്‍ നഷ്‌ടമായി. മധ്യപ്രദേശിലെ രാജ്‌ഗാര്‍ഹ് ജില്ലയിലാണ് സംഭവം.
തിങ്കളാഴ്‌ചയാണ് സംഭവം. ഹരിപ്രസാദ് എന്നയാളുടെ മകന്‍ അജയ്‌ക്കാണ് വിരലുകള്‍ നഷ്‌ടമായത്. ചാര്‍ജ് ചെയ്യുന്നതിനായി കുത്തിയിട്ടിരുന്ന പിതാവിന്റെ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അജയ്. ഇതിനിടയില്‍ മൊബൈല്‍ കുട്ടിയുടെ വലത് കയ്യിലിരുന്ന് പൊട്ടിത്തെറിച്ചു.
കുട്ടിയെ ഉടന്‍തന്നെ പ്രാദേശിക ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment