Latest News

സരിതാ എസ് നായര്‍ പോലീസാകുന്നു

സോളാര്‍ വിവാദ നായിക സരിതാ എസ് നായര്‍ പോലീസാകുന്നു ജീവിതത്തിലല്ല സിനിമയിലാണ്. വയ്യാവേലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പോലീസുകാരിയായി എത്താനുള്ള തയ്യാറെടുപ്പിലാണ് സരിത ഇപ്പോള്‍. സന്തോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.[www.malabarflash.com]

അന്ത്യകൂദാശ എന്ന ചിത്രത്തിന് ശേഷം സരിത വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് വയ്യാവേലി. കേരള രാഷ്ട്രീയത്തെ അടിമുടി ഉലച്ച, നേതാക്കളുടെ ഉറക്കം കെടുത്തിയ സരിത ഇനി മലയാളി പ്രേക്ഷകരുടെ ഉറക്കം കെടുത്താനുള്ള പോലീസ് വേഷവുമായി എത്താനുള്ള തയ്യാറെടുപ്പിലാണ്.




Keywords: Keral News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.