കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു. ആലംപാടി റഹ് മാനിയ നഗര്‍ ഓര്‍ഫനേജ് ജംഗ്ഷനിലെ കെ.എസ് മഹ് മൂദ് ഹാജിയുടെ മകന്‍ നൗഫല്‍ (26) ആണ് മരിച്ചത്.
ഒരാഴ്ച മുമ്പാണ് നൗഫലിനെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മംഗളൂരുവിലെ കോളജില്‍ ബിഎസ്‌സി പഠനം കഴിഞ്ഞ് കാസര്‍കോട്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു.
മാതാവ് മൈമൂന. സഹോദരന്‍: നഹീം.

No comments:
Post a Comment