കിഴക്കന്‍ യോര്‍ക്കഷൈറിലെ ബെവേര്‍ലിയിലെ വീട്ടില്‍ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞ് ജോഷ്വ ബാര്‍നെറ്റ് കുളത്തില്‍ വീണ് മുങ്ങിമരിച്ചത്. കുഞ്ഞ് വീഴുമ്പോള്‍ ഇവര്‍ ഫെയ്‌സ്ബുക്കിലായിരുന്നുവെന്ന് തെളിഞ്ഞു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അന്നു വൈകുന്നേരം ആശുപത്രിയില്‍ വച്ചു കുഞ്ഞ് മരണമടഞ്ഞു.
അമ്മയുടെ അശ്രദ്ധകൊണ്ടാണ് കുഞ്ഞ് മരിച്ചതെന്ന് ജഡ്ജി വിലയിരുത്തി. ഏതു കുട്ടിയെ നിങ്ങളുടെ ഉത്തരവാദിത്വത്തില്‍ വിട്ടാലും അത് അപകടമാണെന്ന് കോടതി ക്ലെയര്‍ ബാര്‍നെറ്റിനോടു പറഞ്ഞു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment