ഉദുമ[www.malabarflash.com]:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉദുമ ഗ്രാമപഞ്ചായത്തിലേക്ക് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായ കരിപ്പോടി വാര്‍ഡില്‍ കാപ്പില്‍ മുഹമ്മദ് പാഷയാണ് ലീഗ് സ്ഥാനാര്‍ത്ഥി
മാങ്ങാട്: ഫസീല അബ്ദുല്‍ സത്താര്‍, പാക്യാര: നഫീസ, ബേവൂരി: സൈനബ അബൂബക്കര്‍, തിരുവക്കോളി: എന്നിവരും, സംവരണ വാര്‍ഡായ പാലക്കുന്നില്‍ കോണ്‍ഗ്രസ്സ് നേതാവ് ചന്ദ്രന്‍ നാലാംവാതുക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും മത്സരിക്കും. തിരുവക്കോളി വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ടായ ഹമീദ് മാങ്ങാട് വെടിക്കുന്നിലും, കെ.എ മുഹമ്മദാലി നാലാംവാതുക്കലിലും ജനവിധി തേടും
മാങ്ങാട്: ഫസീല അബ്ദുല്‍ സത്താര്‍, പാക്യാര: നഫീസ, ബേവൂരി: സൈനബ അബൂബക്കര്‍, തിരുവക്കോളി: എന്നിവരും, സംവരണ വാര്‍ഡായ പാലക്കുന്നില്‍ കോണ്‍ഗ്രസ്സ് നേതാവ് ചന്ദ്രന്‍ നാലാംവാതുക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും മത്സരിക്കും. തിരുവക്കോളി വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment