കൂത്തുപറമ്പ്:[www.malabarflash.com] തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തിയ തിരച്ചിലില്‍ കണ്ണൂര്‍ കൂത്തുപറമ്പിലെ സി.പി.എം ശക്തികേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടികൂടി.
32 ബോംബുകള്‍, 10 വടിവാള്‍, നാല് മഴു, ഒരു തോക്ക്, പത്തോളം ഹോക്കി സ്റ്റിക്കുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
ആയുധം പിടിച്ചെടുത്ത സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Keywords:Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment