ഉദുമ[www.malabarflash.com]: ഓടുന്ന ട്രെയിനിനു നേരെ വീണ്ടും കല്ലേറ്. തിങ്കളാഴ്ച ഉച്ചക്ക് ചെന്നൈ മംഗളൂരു എക്‌സ്പ്രസിന് നേരെ ബേക്കലിലാണ്കല്ലേറുണ്ടായത്. എസ്10 കംപാര്‍ട്‌മെന്റിനുള്ളിലേക്കാണു കല്ലു വീണത്.
യാത്രക്കാരായ പയ്യന്നൂരിലെ രവി, ഏഴാംമൈലിലെ.സതീശന്‍ എന്നിവരുടെ ദേഹത്തു കല്ല് തട്ടിയെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യാത്രട്രെയിനുകള്‍ക്കെതിരെജില്ലയില്‍ കല്ലേറ് പലപ്പോഴും ഉണ്ടാകാറുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
യാത്രക്കാരായ പയ്യന്നൂരിലെ രവി, ഏഴാംമൈലിലെ.സതീശന്‍ എന്നിവരുടെ ദേഹത്തു കല്ല് തട്ടിയെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യാത്രട്രെയിനുകള്‍ക്കെതിരെജില്ലയില്‍ കല്ലേറ് പലപ്പോഴും ഉണ്ടാകാറുണ്ട്.
കഴിഞ്ഞവര്‍ഷം വ്യത്യസ്ത സംഭവങ്ങളില്‍ എന്‍ജിന്‍ ഡ്രൈവര്‍ക്കും വീട്ടമ്മയ്ക്കും ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.
No comments:
Post a Comment