അമ്പലത്തറ:[www.malabarflash.com] കോളേജ് വിദ്യാര്‍ത്ഥിനിയായ പത്തൊമ്പതുകാരി കാമുകനോടൊപ്പം മുങ്ങി. കാലിച്ചാനടുക്കത്തെ വിജയന്റെ മകള്‍ നയനയാണ് അപ്രത്യക്ഷയായത്.
കേബിള്‍ നെറ്റ് വര്‍ക്ക് സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിജേഷ് എന്ന യുവാവും നാട്ടില്‍ നിന്ന് അപ്രത്യക്ഷനായിട്ടുണ്ട്. നയന, വിജേഷിനോടൊപ്പം സ്ഥലം വിട്ടതാണെന്നാണ് വീട്ടുകാര്‍ പോലീസിന് നല്‍കിയ സൂചന. ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കാഞ്ഞിരപ്പൊയിലിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ നയന പതിവു പോലെ കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ചൊവ്വാഴ്ചരാവിലെ വീട്ടില്‍ നിന്നിറങ്ങിയതാണ്. പിന്നീട് സന്ധ്യയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
കേബിള്‍ നെറ്റ് വര്‍ക്ക് സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിജേഷ് എന്ന യുവാവും നാട്ടില്‍ നിന്ന് അപ്രത്യക്ഷനായിട്ടുണ്ട്. നയന, വിജേഷിനോടൊപ്പം സ്ഥലം വിട്ടതാണെന്നാണ് വീട്ടുകാര്‍ പോലീസിന് നല്‍കിയ സൂചന. ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment