മാഹിന് സാധാരണക്കാരോടൊപ്പം നില്‍ക്കുന്ന നേതാവാണ്. മാഹിന്‍ ജയിച്ചു വരികയാണെങ്കില്‍ അതിന്റെ ഗുണം ലഭിക്കുക ഈ മേഖലയിലെ കര്‍ഷകര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കുമാണ്. നാടിനെ സംബന്ധിച്ച ഉള്‍ക്കാഴ്ച്ചയും ദീര്‍ഘ വീക്ഷണവുമുള്ള നേതാവാണ് മാഹിന്‍ എന്നും രാഷ്ട്രീയത്തിനതീതമായ വേട്ടുകള്‍ മാഹിന് ലഭിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
തെരെഞ്ഞെടുപ്പ് പ്രചരണ പരിപാടി സായ്‌റാം ഭട്ട് ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ബാലകൃഷ്ണ വേര്‍ക്കുഡ്‌ലു, കല്ലഗ ചന്ദ്രശേഖര്‍, കെ എന്‍ കൃഷ്ണ ഭട്ട്, എടനീര്‍ അബൂബക്കര്‍, മൂസാ ബി ചെര്‍ക്കള, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, എ.എസ് അഹമ്മദ്, ചന്ദ്രഹാസ റൈ, രാമ പാട്ടാളി,തിരുപതി കുമാര്‍, എം.എച്ച് ജനാര്‍ദന,പി ഡി എ റഹ്മാന്‍, ചാലക്കര അബ്ദുല്ല, തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment