ഉദുമ[www.malabarflash.com]: വോട്ടര്‍മാരെ കാണാനിറങ്ങിയ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ തടഞ്ഞു വെച്ച് ഭിഷണി പ്പെടുത്തിയതായി പരാതി.
ഉദുമ പാലക്കുന്ന് വാര്‍ഡിലെ സ്ഥാനാര്‍ഥി എന്‍ ചന്ദ്രനാണ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച സന്ധ്യയോടെ പള്ളം തെക്കേക്കരയില്‍ ഗൃഹസന്ദര്‍ശനതിനിടെ എട്ടംഗ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെയും സംഘത്തെയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ബേക്കല്‍ പോലീസ് അന്വഷണം തുടങ്ങി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment