കൊച്ചി:[www.malabarflash.com] ദുബായ് പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ഇന്റര്‍പോളിന്റെ പിടിയില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സുരേഷ് കോണ്ടിയറ ആണ് ദുബായിയില്‍ പിടിയിലായത്.
വ്യാജ പാസ്‌പോര്‍ട്ടില്‍ നെടുമ്പാശേരി വിമാനത്താവളം വഴി സ്ത്രീകളെ വിദേശത്തേക്കു കൊണ്ടുപോകുകയും അവിടെ ലൈംഗിക വൃത്തിക്ക് ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്‌തെന്നാണ് കേസ്. വീട്ടുജോലിക്കെന്ന പേരിലാണ് സ്ത്രീകളെ ഗള്‍ഫിലേക്കു കയറ്റിവിട്ടിരുന്നത്. കേസിലുള്‍പ്പെട്ട 10 പേരെ നേരത്തെ അന്വേഷണസംഘം പിടികൂടിയിരുന്നു.
മാനഭംഗം, ഗൂഢാലോചന, വീടിനുളളില്‍ പൂട്ടിയിടല്‍, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
വ്യാജ പാസ്‌പോര്‍ട്ടില്‍ നെടുമ്പാശേരി വിമാനത്താവളം വഴി സ്ത്രീകളെ വിദേശത്തേക്കു കൊണ്ടുപോകുകയും അവിടെ ലൈംഗിക വൃത്തിക്ക് ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്‌തെന്നാണ് കേസ്. വീട്ടുജോലിക്കെന്ന പേരിലാണ് സ്ത്രീകളെ ഗള്‍ഫിലേക്കു കയറ്റിവിട്ടിരുന്നത്. കേസിലുള്‍പ്പെട്ട 10 പേരെ നേരത്തെ അന്വേഷണസംഘം പിടികൂടിയിരുന്നു.
മാനഭംഗം, ഗൂഢാലോചന, വീടിനുളളില്‍ പൂട്ടിയിടല്‍, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിദേശത്ത് ലൈംഗികചൂഷണത്തിന് ഇരയായ കഴക്കൂട്ടം സ്വദേശി യുവതി മുംബൈ വിമാനത്താവളത്തില്‍ 2012 ഡിസംബര്‍ അഞ്ചിന് പിടിയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരെ പിന്നീട് സിബിഐ മാപ്പുസാക്ഷിയാക്കിയിരുന്നു.
കഴക്കൂട്ടം സ്വദേശിനിയുടെ ചിത്രം ജ്യോതി മോഹന്‍ എന്ന പേരിലുളള പാസ്‌പോര്‍ട്ടില്‍ ചേര്‍ത്താണ് പ്രതികള്‍ തട്ടിപ്പുനടത്തിയത്.

No comments:
Post a Comment