മലപ്പുറം:[www.malabarflash.com] പെരുമ്പടപ്പിന് സമീപം ദമ്പതികളെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഫൈസല്‍, ഭാര്യ സലീന, മകന്‍ സാഹി (എട്ട് മാസം) എന്നിവരാണ് മരിച്ചത്. സലീനയെയും മകനെയും കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാവിലെ ഫൈസലിന്‍െറ ഉമ്മയാണ് മകനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. ഫൈസലിനെ ഉടന്‍തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സലീനയെയും മകനെയും സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഫൈസല്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
പോലീസ് അന്വേഷണം തുടങ്ങി. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ഫൈസല്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് കരുതുന്നത്.

Keywords:Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment