Latest News

ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ വെടികുന്നിലെ നാരായണന്‍ നിര്യാതനായി

ഉദുമ:[www.malabarflash.com] പഴയ കാല ദളിത് കോണ്‍ഗ്രസ്സ് നേതാവും ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറുമായ മാങ്ങാട് വെടികുന്നിലെ നാരായണന്‍ (90) നിര്യാതനായി.

ഭാര്യ:പരേതയായചോമു
മക്കള്‍: സുരേഷന്‍.എ(റിട്ട എസ്.ഐ), ബാബു.എ(പെയിന്റര്‍), ഗിരിജ മഞ്ചേശ്വരം, ആനന്ദന്‍ വെടിക്കുന്ന്, രവി.എ(ഹെല്‍ത്ത് ഫീല്‍ഡ് അസിസ്റ്റന്റ് കാസര്‍കോട്), പരേതനായ മോഹനന്‍
മരുമക്കള്‍: ചന്ദ്രാവതി കുമ്പള, ദേവകി ചുളളിക്കര, ശശിപ്രഭ ബദിയടുക്ക, രാഘവ മഞ്ചേശ്വരം
സഹോദരങ്ങള്‍: പരേതരായ ഗുരുവപ്പ, ചുക്രന്‍,രുഗ്മണി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.