മുംബൈ:[www.malabarflash.com] ശിവനസേനയുടെ ഭീഷണിയെ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കി. വെള്ളിയാഴ്ച നടക്കേണ്ട പരിപാടിയാണ് റദ്ദാക്കിയത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇന്ത്യന്‍ സൈനികരെ കൊലചെയ്യുമ്പോള്‍ പകിസ്താനുമായി സാംസ്കാരിക ബന്ധം തുടരാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഗസല്‍ കച്ചേരി തടയണമെന്നാവശ്യപ്പെട്ട് ശിവസേന രംഗത്തത്തെുകയായിരുന്നു. ശിവസേനയുടെ ചലച്ചിത്ര വിഭാഗമായ ചിത്രപത് സേനയാണ് ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരുന്നത്.
ധാരാളം ഇന്ത്യന്‍ ചലച്ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ച ഗുലാം അലി ജനുവരിയില്‍ വാരാണസിയില്‍ ഗസല്‍ കച്ചേരി നടത്തിയിരുന്നു. ഗായകന്‍ ആതിഫ് അസ് ലമിന്‍െറ സംഗീതക്കച്ചേരിക്കെതിരെയും പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ കളിക്കുന്നതിനെതിരെയും മുമ്പ് ശിവസേന രംഗത്തെത്തിയിരുന്നു.

No comments:
Post a Comment