കാസര്‍കോട്:[www.malabarflash.com] കെ.എല്‍. പതിനാല് എസ്. ഒന്ന് രജിസ്‌ട്രേഷന്‍ യുവ ബിസിനസുകാരനായ സമീര്‍ സ്വന്തമാക്കി. പൈക്ക സ്വദേശിയായ സമീര്‍ തന്റെ ഇന്നോവ കാറിന് വേണ്ടിയാണ് ഒരു ലക്ഷം രൂപ മുടക്കി ഇഷ്ട നമ്പര്‍ നേടിയത്.
ചെറിയ പ്രായത്തില്‍ തന്നെ വാഹനങ്ങളോട് താത്പര്യം പ്രകടിപ്പിക്കുന്ന സമീര്‍ ഓട്ടോമൊബെയില്‍ ഇന്റീരിയര്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്. ബൈക്ക് പ്രേമികളുടെ കൂട്ടായ്മയായ കെ.എല്‍ 14 ക്ലബ്ബിലും അംഗമാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News



No comments:
Post a Comment