Latest News

ചെറിയാലംപാടി രിഫാഇ മസ്ജിദ് ജനറല്‍ സെക്രട്ടറി സീതി അബ്ദുല്ല നിര്യാതനായി

കാസര്‍കോട്:[www.malabarflash.com]ആലംപാടി- ചെറിയാലംപാടി രിഫാഇ മസ്ജിദ് ജനറല്‍ സെക്രട്ടറി സീതി അബ്ദുല്ല (83) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഹനീഫ, അബൂബക്കര്‍ (ഇരുവരും ദുബൈ), സുഹറ, ഉമൈറ, മൈമൂന, റംല, മിസ് രിയ. മരുമക്കള്‍: അബ്ദുല്ല, സലീം, അഷ്‌റഫ്, മനാഫ്, ഖാദര്‍, സറീന, ജഹാന. ഏകസഹോദരി പരേതയായ ബീഫാത്വിമ.

ചെറിയാലംപാടി രിഫാഇ മസ്ജിദ് സ്ഥാപിത കാലം തൊട്ട് കഴിഞ്ഞ 39 വര്‍ഷമായി ജനറല്‍ സെക്രട്ടറിയായിരുന്നു.

മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.