കോഴിക്കോട്:[www.malabarflash.com] വെറും 4,999 രൂപയ്ക്ക് കോഴിക്കോട് നിന്ന് നേരിട്ട് ദുബായിക്ക് വിമാന ടിക്കറ്റെന്ന ഓഫറുമായി സ്‌പൈസ്‌ജെറ്റ്. തിങ്കളാഴ്ച മുതല്‍ ടിക്കറ്റ് ബുക്കിംങ്ങ് ആരംഭിച്ചു. പുതിയ സര്‍വീസ് ഇറക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യമെന്ന് സ്‌പൈസ്‌ജെറ്റ് അറിയിച്ചു.
എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് നേരിട്ട് ദുബായിക്കുള്ള സര്‍വീസാണ് സ്‌പൈസ്‌ജെറ്റ് ആരംഭിച്ചിരിക്കുന്നത്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, പുണെ, കൊച്ചി, മധുര, അമൃത്സര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് നേരിട്ടുള്ള വിമാന സര്‍വീസ്.
കൂടാതെ മറ്റു സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും വിമാന സര്‍വീസുണ്ട്. കോഴിക്കോട്ദുബായ് റൂട്ടില്‍ ദിവസേനെ വിമാന സര്‍വീസ് ഉണ്ടാകും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment