ഉദുമ[www.malabarflash.com]: ഉദുമ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ യു.പി വിഭാഗത്തിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥികളെ ക്രൂരമായി പീഡിപ്പിക്കുന്നതായി രക്ഷിതാക്കളുടെ പരാതി.
ജയചന്ദ്രന്‍ എന്ന അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ വെളളിയാഴ്ച രാവിലെ ഹെഡ്മാസ്റ്റര്‍ക്ക് പരാതി നല്‍കി.
ജയചന്ദ്രന്‍ എന്ന അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ വെളളിയാഴ്ച രാവിലെ ഹെഡ്മാസ്റ്റര്‍ക്ക് പരാതി നല്‍കി.
5. 6 ക്ലാസ്സുകളിലെ വിദ്യാര്‍ഥികളാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. ഇയാളുടെ മര്‍ദ്ദനേററ് ഉദുമയിലെ ഒരു വിദ്യാര്‍ത്ഥിയുടെ പുറത്ത് മുറിവേററതായി രക്ഷിതാക്കള്‍ പറഞ്ഞു.
അച്ചേരിയിലെ ഒരു വിദ്യാര്‍ഥിയുടെ ചെവിക്കും പരിക്കേററിട്ടുണ്ട്.
അച്ചേരിയിലെ ഒരു വിദ്യാര്‍ഥിയുടെ ചെവിക്കും പരിക്കേററിട്ടുണ്ട്.
ക്ലാസില്‍ വിദ്യാര്‍ഥികള്‍ ഇരിക്കുന്ന ബെഞ്ചില്‍ ഇയാള്‍ ചെരുപ്പ് ധരിച്ച് ചവിട്ടുന്നതായും, ക്ലാസ് സമയത്ത് നിരന്തരമായി മൊബൈല്‍ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.
ഇയാളുടെ വിദ്യാര്‍ഥികളോടുളള ക്രൂരത അവസാനിപ്പിച്ചില്ലെങ്കില്‍ തെരുവില്‍ വെച്ച് നേരിടുമെന്ന് ഒരു രക്ഷിതാവ് മലബാര്‍ ഫ്‌ളാഷിനോട് പറഞ്ഞു.
ഇയാളുടെ വിദ്യാര്‍ഥികളോടുളള ക്രൂരത അവസാനിപ്പിച്ചില്ലെങ്കില്‍ തെരുവില്‍ വെച്ച് നേരിടുമെന്ന് ഒരു രക്ഷിതാവ് മലബാര്‍ ഫ്‌ളാഷിനോട് പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment