യുഎസ്:[www.malabarflash.com] പട്ടിക്കുട്ടിയെ കാണിച്ചുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് പതിനൊന്നുകാരന്‍ എട്ടുവയസുകാരിയെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ ടെന്നീസിയിലാണ് സംഭവം. ടെന്നീസി വൈറ്റ്‌പൈന്‍ എലമെന്ററി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി മെയ്കയ്‌ല ഡയര്‍ ആണ് കൊല്ലപ്പെട്ടത്. അതേ സ്‌കൂളിലെ അഞ്ചാംക്ലാസുകാരനാണ് വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥി.
വെടിവെച്ച ആണ്‍കുട്ടിയുടെ സമീപവാസിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ആണ്‍കുട്ടിയുടെ അച്ഛന്റെ കൈവശമുള്ള തോക്കെടുത്താണ് വെടിവെച്ചത്. കുട്ടിക്കെതിരെ ജുവനൈല്‍ നിയമപ്രകാരം കൊലപാതകത്തിന് കേസെടുത്തു. അമേരിക്കയിലെ തോക്ക് ദുരുപയോഗത്തിന്റെ ഒടുവിലത്തെ ഇരയാണ് മെയ്കയ്‌ല ഡയര്‍.

Keywords:International News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment