ഉദുമ[www.malabarflash.com]: ബി.കെ. മാസ്റ്റര്‍ മെമ്മോറിയല്‍ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ലിറ്റില്‍ റോക്ക് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ മാത്യു സി. നൈനാന് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍ നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment