Latest News

ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ് സേവന രംഗത്ത് പുത്തന്‍ അനുഭവമായി ബഡി കാബ്

പുതിയൊരു യാത്രാനുഭവം വാഗ്ദാനം ചെയ്തുകൊണ്ടാണ് ബഡി കാബ് ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ് സേവന മേഖലയിലേക്ക് രംഗപ്രവേശം ചെയ്യ്തിരിക്കുന്നത്. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്ത്തിക്കുന്ന ഈ പുതിയ സംരംഭം കേരളത്തിന്റെ എല്ലാ വന്‍ നഗരങ്ങിളിലും തങ്ങളുടെ സേവനം ലഭ്യമാക്കുന്നു. മറ്റു പല ടാക്‌സി കമ്പനികളും നഗര പരിധിക്കുള്ളില്‍ മാത്രം സേവനം വാഗ്ദാനം ചെയ്യുമ്പോള്‍ ബഡി കാബ് ഇന്ത്യ എമ്പാടും തങ്ങളുടെ വാഹനങ്ങള്‍ ലഭ്യമാക്കുന്നു. യാത്രക്കാരുടെ ആവശ്യാനുസരണം. ചെറുതും വലുതുമായി പല തരത്തിലുള്ള വാഹനങ്ങളും പ്രദാനം ചെയ്യുന്നു. കമ്പനിയുടെ സ്വന്തമായ വാഹനങ്ങള്‍, മുന്‍പരിചയവും വൈദഗ്ദ്യവുമുള്ള ഡ്രൈവെറുമാര്‍, നല്ല പെരുമാറ്റം എന്നിവയും ബഡി കാബ് ഉറപ്പു വരുത്തുന്നു.[www.malabarflash.com]

ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ തനിച്ചു യാത്രയാകേണ്ട വിഷമത്തിലാണോ? ഇനി വിഷമിക്കേണ്ടതില്ല, ബഡി കബ് സേവനം ബുക്ക് ചെയ്യൂ സുരക്ഷിതമായ യാത്ര പങ്കുവെയ്കൂ.

ബഡി കാബ് വഴി നിങ്ങള്‍ ബുക്ക് ചെയ്യുന്ന ഓരോ വാഹനവും ജി പി എസ് ട്രാക്കിംഗ് വഴി ബന്ധപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓരോ യാത്രയും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് അനായാസം ട്രാക്ക് ചെയ്തു സുരക്ഷ ഉറപ്പുവരുത്താവുന്നതാണ്.

ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ എത്ര ദൂരത്തായിരുന്നാലും ബന്ധപ്പെട്ടവുരുടെ യാത്ര നിങ്ങളുടെ കൈകളില്‍ ഭദ്രം എന്നര്‍ത്ഥം.

ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ് സേവനം ഒരു മികച്ച ഉപാധിയായി ഇന്ത്യയൊട്ടാകെ ജനപ്രീതി നേടിക്കഴിഞ്ഞു. ഏയര്‍ കണ്ടീഷന്‍ കാറുകള്‍, കൃത്യ സമയ പരിപാലനം, മിതമായ നിരക്കുകള്‍, ഡ്രൈവരുകളുടെ നല്ല പെരുമാറ്റം, വാഗ്വാദം ഇല്ലാത്ത പണമിടപാട് ഇവയൊക്കെയാണ് ബഡി കാബ് യാത്രക്കാര്‍കായി ഒരുക്കിയിരിക്കുന്ന മികച്ച സേവനങ്ങള്‍.

ഇതൊരു ബിസിനസ്സിന്റെയും വളര്ച്ച കടപ്പെട്ടുനില്കുന്നത് എന്നുപറയുന്നത് ഉപഭോക്താക്കളുടെ സംതൃപ്തിയിലാണ്. ഉപഭോക്താവാണ് രാജാവ്. ഈ യാതാര്‍ത്ഥ്യം മനസ്സിലാക്കിത്തന്നെയാണ് ബഡി കാബ് ഓരോ ചുവടും മുന്നോട്ട് വെയ്കുന്നത്. ബഡി കാബ് വാഹനം ഉപയോഗിച്ച് ഒരു പ്രാവശ്യം യാത്ര ചെയ്താല്‍ ഇ യാഥാര്‍ത്യങ്ങള്‍ ആര്ക്കും മനസിലാക്കാം.

വിമാന യാത്രാക്കാര്‍, പ്രത്യേകിച്ചും അന്താരാഷ്ട്ര യാത്രാക്കാര്‍ ബഡി കാബ് പോലെയുള്ള ഓണ്‍ലൈന്‍ ടാക്‌സി ബൂക്ക്കിംഗ് സേവനങ്ങളെ വളരെ ഉപയോഗപ്രദമായ ഒരു സേവനമായി കാണുന്നു. രാത്രി സമയങ്ങളില്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീടുകളില്‍ എത്തുന്നന്തിനും, അതേ പോലെ വീട്ടില്‍ നിന്നും എയര്‍പോര്‍ട്ടില്‍ എത്തുവാനും ഇത്തരം സേവനങ്ങള്‍ വളരെ ഫലപ്രദവും, സുരക്ഷിതവും , സൗകര്യപ്പ്രദവുമാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. അത്യാവശ്യഘട്ടങ്ങളില്‍ ഒരു എയര്‍പോര്‍ട്ടില്‍ നിന്നും മറ്റൊരു എയര്‍പോര്ട്ടിലേക്ക് (Call Taxi to Mangalore from Kochi നിങ്ങളെ എത്തിക്കേണ്ട ചുമതല ഏറ്റെടുക്കാനും ബഡി കാബ് തയാറാണ്.

കൂടുതല്‍ വിവരങ്ങള്ക്കും ടാക്‌സി ബൂക്കിങ്ങിനും http://buddycab.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, +917356565757 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.