കോഴിക്കോട്:[www.malabarflash.com] കുറ്റിയാടി ടൗണില്‍ ബോംബ് പൊട്ടി മൂന്നു പേര്‍ക്ക് പരിക്ക്. കുറ്റിയാടി ബസ്റ്റാന്റിന് സമീപമുള്ള കടയിലേക്ക് എറിഞ്ഞ ബോംബ് പൊട്ടി പര്‍ദ്ദ ഷോപ്പ് ഉടമ വരപ്പുറത്ത് വീട്ടില്‍ നിസാര്‍, ഫാന്‍സി ഉടമ കുഞ്ഞബ്ദുല്ല, ഷോപ്പിലുണ്ടായിരുന്ന മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നിസാറിനെ ബോംബെറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
സിപിഎം പ്രവര്‍ത്തകന്‍ ബിനുകുമാര്‍ വധക്കേസിലെ നാലാം പ്രതി നിസാറിനാണ് വെട്ടേറ്റത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment