പനയാല്‍:[www.malabarflash.com] കുന്നൂച്ചി പള്ളയിലെ പരേതനായ ബബന്റെ ഭാര്യ പി ചിരുത (70) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.
മക്കള്‍: ശകുന്തള, പി കൃഷ്ണന്‍ (മോട്ടോര്‍തൊഴിലാളി യൂണിയന്‍ (സിഐടിയു) ഉദുമ ഏരിയാ സെക്രട്ടറി), നാരായണന്‍, ഗോപാലന്‍ (ഇരുവരും ഗള്‍ഫ്), അനിത, നിര്‍മല, പരേതനായ സുരേഷ്.
മരുമക്കള്‍: ശോഭന, ഓമന, രവി, മണി, ചിത്ര, പരേതനായ വേണുഗോപാലന്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment