ഉദുമ[www.malabarflash.com]: എരോല്‍ മുസ്‌ലിം ജമാഅത്ത് കമ്മിററിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി (പ്രസിഡണ്ട്), എം.എം ഷാഫി ഹാജി, അബ്ദുല്‍ റശീദ് മൊട്ടയില്‍ (വൈസ്. പ്രസിഡണ്ട്), ശരീഫ് എരോല്‍ (ജനറല്‍ സെക്രട്ടറി), ഇഖബാല്‍ പനയംതോട്ടം, മുഹമ്മദ് റാഫി ബദരിയ (ജോയിന്റ് സെക്രട്ടറി), പി. മുഹമ്മദ് കുഞ്ഞി ഹാജി (ട്രഷറര്‍).
യോഗത്തില്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment