തളിപ്പറമ്പ്:[www.malabarflash.com] മുസ്‌ലിം ലീഗ് നേതാവ് കെ.വി.എം. കുഞ്ഞി വധക്കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലറും ഡിവൈഎഫ്‌ഐ തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റുമായ ടി. പ്രകാശന്‍ (37), കൂവോട് സ്വദേശികളായ എം. രമേശ് ബാബു (43), പി. രജിത്ത്(32) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ തളിപ്പറമ്പ് സിഐ കെ. വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യംചെയ്തുവരികയാണ്.
സംഭവത്തില്‍ തളിപ്പറമ്പ് നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ കെ. മുരളീധരന്‍, മുന്‍ കൗണ്‍സിലര്‍ സി.വി. ഗിരീശന്‍ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരേയാണു കേസ്.
സംഭവത്തില്‍ തളിപ്പറമ്പ് നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ കെ. മുരളീധരന്‍, മുന്‍ കൗണ്‍സിലര്‍ സി.വി. ഗിരീശന്‍ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരേയാണു കേസ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment