ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന രാഗേഷ് രണ്ടാഴ്ച മുമ്പാണ് പുതിയ വീട് പണിയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയത്.
വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മച്ചിന്‍പുറത്ത് കെട്ടിത്തൂങ്ങി മരിച്ചത്. പി.വി രവീന്ദ്രന്റെയും വി. കാര്‍ത്യായനിയുടെയും മകനാണ്. സഹോദരി: ആര്‍.കെ രമ്യ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment