ഉദുമ[www.malabarflash.com]: റെയില്‍വെ ഗേറ്റ് ദ്രവിച്ച് തകര്‍ന്നുവീണു. ഉദുമ ടൗണ്‍ റെയില്‍വെ ക്രോസിലെ ഗേറ്റാണ് ചൊവ്വാഴ്ച രാവിലെ തകര്‍ന്ന് വീണത്. ഗേറ്റ് തുറന്ന് വെച്ചിരിക്കുകയായിരുന്നു.
പൊടുന്നനെയാണ് തകര്‍ന്ന് വീണത്. ഈ സമയം ആരുമില്ലാതിരുന്നതിനാല്‍ ദുരന്തമൊഴിവായി.
പൊടുന്നനെയാണ് തകര്‍ന്ന് വീണത്. ഈ സമയം ആരുമില്ലാതിരുന്നതിനാല്‍ ദുരന്തമൊഴിവായി.
ദ്രവിച്ച ഗേറ്റ് മാറ്റി സ്ഥാപിക്കണമെന്ന് മാസങ്ങളായി പലരും ആവശ്യപ്പെടുന്നുണ്ടത്രെ. എന്നാല്‍ അധികൃതര്‍ ഈ ആവശ്യം കൂട്ടാക്കിയില്ല. ഗേറ്റ് ദ്രവിച്ചത് കൂട്ടാക്കാതെ വീണ്ടും വീണ്ടും പെയിന്റടിച്ച് മിനുക്കുക മാത്രമാണ് ചെയ്തത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment