ഉദുമ[www.malabarflash.com]: ഉദുമ ബേവൂരിയിലെ നോമ്പില്‍ പുഴരോത്തുളള സമീപത്തുള്ള ലളിത് ഗ്രൂപ്പിന്റെ ഫൈവ് സ്‌റാറാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ കുലിവര്‍ദ്ധനക്കു വേണ്ടിയും മാനേജ്‌മെന്റിന്റെ പീഡനത്തിനുമെതിരെ തൊഴില്‍ സമരം തുടങ്ങുന്നു. സമരം ശനിയാഴ്ച ആരംഭിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.ഏയുമായ പി.രാഘവന്‍ പറഞ്ഞു.
ഇതു ചോദ്യം ചെയ്തതിന്റേ പേരില്‍ തൊഴിലാളികളെ പിരിച്ചു വിട്ടും, വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയും പീഡീപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തൊഴിലാളികള്‍ സംഘടിച്ച് ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്ക് തയ്യാറായ മാനേജ്‌മെന്റ് ഒരാഴ്ച സമയം ചോദിച്ചുവെങ്കിലും പലതവണ മാറ്റിവെക്കുകയും ഒടുവില്‍ ഹാജരാവാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിനു മുതിരുന്നതെന്ന് പി.രാഘവന്‍ അറിയിച്ചു.
സമരത്തിന് പി.രാഘവന് പുറമെ മണിമോഹന്‍, ടി.വി.കൃഷ്ണന്‍, നിഥിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച രാവിലെ 9.30 ന് സമരം ഉദുമ എം.എല്‍.ഏ കെ.കുഞ്ഞിരാമന്‍ സമരം ഉദ്ഘാടനം ചെയ്യും . അംഗണ്‍വാടി ജീവനക്കാര്‍ മുതല്‍ നാനാ തുറകളിലുള്ള ട്രേഡ് യൂണിയന്‍ പ്രതിനിധികളും സമരത്തില്‍ പങ്കു ചേരും.
ഉത്തരേന്ത്യയിലെ തൊഴില്‍ ഭീമന്മാര്‍ തദ്ദേശങ്ങളിലുള്ള അസംഘടിത തൊഴിലാളികളെ കരാര്‍ നിരക്കില്‍ വാങ്ങി ഒരു ആനുകുല്യവും നല്‍കാതെ നാമമാത്ര വേതനം മാത്രം നല്‍കി ചൂഷണം ചെയ്യുകയാണെന്ന് പി. രാഘവന്‍ പറഞ്ഞു.
ഇതു ചോദ്യം ചെയ്തതിന്റേ പേരില്‍ തൊഴിലാളികളെ പിരിച്ചു വിട്ടും, വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയും പീഡീപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തൊഴിലാളികള്‍ സംഘടിച്ച് ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്ക് തയ്യാറായ മാനേജ്‌മെന്റ് ഒരാഴ്ച സമയം ചോദിച്ചുവെങ്കിലും പലതവണ മാറ്റിവെക്കുകയും ഒടുവില്‍ ഹാജരാവാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിനു മുതിരുന്നതെന്ന് പി.രാഘവന്‍ അറിയിച്ചു.
സമരത്തിന് പി.രാഘവന് പുറമെ മണിമോഹന്‍, ടി.വി.കൃഷ്ണന്‍, നിഥിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment