കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് ടൗണിലെ രാത്രി കാല ഓട്ടോഡ്രൈവര്‍ ചൂരി ബട്ടംപാറയിലെ ഐത്തപ്പ പൂജാരിയുടെ മകന്‍ സന്ദീപി (34)നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേരെ കാസര്‍കോട് സി ഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി.
സന്ദീപിനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നിലെ കാരണം എന്താണെന്നതിനെ കുറിച്ച് അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ അത് പുറത്തുവിട്ടിട്ടില്ല. സന്ദീപിനോടുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ നവംബര്‍ 12ന് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സന്ദീപിന് നേരെ വധശ്രമമുണ്ടായത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ചൗക്കി ബദിരടുക്ക സ്വദേശിയും മുമ്പ് ഗള്‍ഫില് ജോലിചെയ്തിരുന്ന ഇപ്പോള്‍ കാസര്‍കോട് ടൗണില്‍ ഓട്ടോഡ്രൈവറുമായ ചൗക്കിയിലെ അറഫാത്ത് (24), കീഴൂര്‍ സ്വദേശിയും കഴിഞ്ഞ അഞ്ചു വര്‍ഷമായി ചൗക്കി ബദര്‍ പള്ളിക്ക് സമീപം താമസക്കാരനുമായ ഇസ്മാഈല്‍ (22), ഉളിയത്തടുക്കയിലെ ഗള്‍ഫുകാരനായ മുസ്തഫ (29) എന്നിവരാണ് അറസ്റ്റിലായത്.
അക്രമികള്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളില്‍ ഒന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നാം പ്രതി അറഫാത്തും രണ്ടാം പ്രതി ഇസ്മാഈലും അക്രമം നടത്തുമ്പോള്‍ ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രങ്ങള്‍ കീഴൂരിലെ ഒരു യുവാവിനെയാണ് ഏല്‍പിച്ചിരുന്നത്. ഈ വസ്ത്രം പോലീസ് കണ്ടെടുത്തിട്ടുണ്ട്. യുവാവും പോലീസ് വലയിലാണ്.
അക്രമികള്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളില്‍ ഒന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നാം പ്രതി അറഫാത്തും രണ്ടാം പ്രതി ഇസ്മാഈലും അക്രമം നടത്തുമ്പോള്‍ ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രങ്ങള്‍ കീഴൂരിലെ ഒരു യുവാവിനെയാണ് ഏല്‍പിച്ചിരുന്നത്. ഈ വസ്ത്രം പോലീസ് കണ്ടെടുത്തിട്ടുണ്ട്. യുവാവും പോലീസ് വലയിലാണ്.
സന്ദീപിനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നിലെ കാരണം എന്താണെന്നതിനെ കുറിച്ച് അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ അത് പുറത്തുവിട്ടിട്ടില്ല. സന്ദീപിനോടുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ നവംബര്‍ 12ന് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സന്ദീപിന് നേരെ വധശ്രമമുണ്ടായത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment