തിരൂര്‍:[www.malabarflash.com] തൃക്കണ്ടിയൂര്‍ ക്ഷേത്രക്കുളത്തില്‍ 12കാരനായ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ജി.എം.യു.പി സ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും തിരൂര്‍ നഗരത്തില്‍ ഓട്ടോ ഡ്രൈവറായ പൊറ്റേത്തപ്പടയില്‍ പുത്തന്‍പുരയില്‍ അക്ബറിന്റെ മകന്‍ മാലിക്ക് ദിനാറാണ് മരിച്ചത്.
കരാട്ടെ പരിശീലനം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് മാലിക് സുഹൃത്തുക്കളോടൊപ്പം കുളത്തിലിറങ്ങിയത്. അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണതാവാമെന്ന് കരുതുന്നു.
കരാട്ടെ പരിശീലനം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് മാലിക് സുഹൃത്തുക്കളോടൊപ്പം കുളത്തിലിറങ്ങിയത്. അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണതാവാമെന്ന് കരുതുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment