Latest News

ഗൃഹനാഥന്‍ കുളിമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

മാവുങ്കാല്‍:[www.malabarflash.com] ഗൃഹനാഥന്‍ കുളിമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. മാവുങ്കല്‍ മൂലക്കണ്ടത്തെ കക്കാണന്‍ വീട്ടില്‍ കുഞ്ഞികേളു (71) യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മുലക്കണ്ടത്തെ വീട്ടില്‍ കുഴഞ്ഞ് വീ ഴുയായിരുന്നു . നേരത്തെ പരപ്പയിലായിരുന്നു താമസം.

ഭാര്യ: ഭാര്‍ഗവി. മക്കള്‍ ഡോ.പ്രദീപന്‍ (കോഴിക്കോട്),ഡേ.പ്രശാന്ത് (തിരുവനന്തപുരം) ,മരുമക്കള്‍: ഡോശ്രീജ (ഏറണാകുളം) ,ഡോ. :അമൃത (തിരുവനന്തപുരം ) .സഹോദരങ്ങള്‍: ലക്ഷ്മിയമ്മ (വാഴക്കോട്), പാറു അമ്മ (ഇരിയ), പരോ ത രായ കക്കാണന്‍ കുഞ്ഞിക്കണ്ണന്‍, കക്കാണന്‍ കുഞ്ഞമ്പു,കക്കാണന്‍ കൃഷ്ണന്‍ ,കല്ല്യാണി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.