തിരുവനന്തപുരം:[www.malabarflash.com] സാങ്കേതിക സര്‍വകലാശാല ഗവേണിംഗ് ബോര്‍ഡിലേക്ക് വ്യവസായികളുടെ പ്രതിനിധിയായി ഡോ. പി.എ. ഇബ്രാഹിം ഹാജിയെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തു.
ഇതോടെ സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് ഗവേണ്‍സില്‍ ഏഴ് അംഗങ്ങളായി. പതിനാല് അംഗ ഗവേണിംഗ് ബോര്‍ഡില്‍ ഇനി അഞ്ച് എംഎല്‍എമാരെയും രണ്ടു വിദ്യാര്‍ഥി പ്രതിനിധിയെയും തെരഞ്ഞെടുക്കാനുണ്ട്.
കാസര്‍കോട് പള്ളിക്കര സ്വദേശിയാണ്. പി.എ. ഇബ്രാഹിംഹാജി. 1976ല്‍ സെന്‍ജ്വറി ട്രേഡിംഗ് കമ്പനിയിലൂടെയാണ് വ്യവസായ രംഗത്തെത്തിയത്. നിലവില്‍ അരഡസന്‍ സ്ഥാപനങ്ങളുടെ മേധാവി സ്ഥാനത്തുണ്ട്. മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആന്‍ഡ് മിഡില്‍ ഈസ്റ്റിന്റെ കോ- ചെയര്‍മാനാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment