കാസര്‍കോട്:[www.malabarflash.com] താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ ഉറൂസ് നേര്‍ച്ച ജനുവരി 11,12,13 തിയതികളില്‍ നടക്കും.
പരിപാടിയുടെ വിജയത്തിന് കാസര്‍കോട് ജില്ലാ പ്രചാരണസമിതി രൂപവത്കരണ കണ്‍വെന്‍ഷന്‍ ഈമാസം 25ന് ബുധനാഴ്ച ഉച്ചക്ക് 2.30ന് ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ അധ്യക്ഷതയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment