കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മങ്ങാട്ടെ പ്രജിത്ത് എന്ന കുട്ടാപ്പി(25)ക്കാണ് കാപ്പാ ചുമത്തിയത്.
രണ്ട് വര്‍ഷം മുമ്പ് തിരുവോണ നാളില്‍ മാങ്ങട്ടെ സി.പി.എം പ്രവര്‍ത്തകന്‍ എം.ബി. ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
രണ്ട് വര്‍ഷം മുമ്പ് തിരുവോണ നാളില്‍ മാങ്ങട്ടെ സി.പി.എം പ്രവര്‍ത്തകന്‍ എം.ബി. ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
ആകെ എട്ടോളം കേസ്സുകള്‍ ഇയാളുടെ പേരിലുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ തുടര്‍ന്നു ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ നിന്നാണ് ബേക്കല്‍ എസ്.ഐ എ. ആദം ഖാന്‍ അറസ്റ്റ് ചെയ്തത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment