കരിപ്പൂര്‍:[www.malabarflash.com] കാര്‍വാഷ് യന്ത്രത്തിനുള്ളിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18.6 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍.
ബോവിക്കാനത്തെ അബ്ദുറഹ്മാനെ(29)യാണ് കസ്റ്റംസ് ഇന്റലിജന്‍സ് സംഘം അറസ്റ്റുചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ബോവിക്കാനത്തെ അബ്ദുറഹ്മാനെ(29)യാണ് കസ്റ്റംസ് ഇന്റലിജന്‍സ് സംഘം അറസ്റ്റുചെയ്തത്.
ഇലക്‌ട്രോണിക് കാര്‍വാഷ് യന്ത്രത്തിനുള്ളില്‍ ബിസ്‌ക്കറ്റുകളാക്കി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ അബ്ദുല്‍ റഹ്മാനെ സംശയം തോന്നി കസ്റ്റംസ് സംഘം പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment