ഉദുമ[www.malabarflash.com]: മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പുതുവല്‍സര സമ്മാനം വിതരണം ചെയ്തു. ക്ഷേത്രപരിസരത്തെ 16 വിടുകള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഗ്രൂപ്പ് അഡ്മിനി രാധാകൃഷ്ണന്‍ മുക്കുന്നോത്തിന്റെ അദ്ധ്യക്ഷതയില്‍ ക്ഷേത്ര പ്രസിഡണ്ട് രാഘവന്‍ നായര്‍ കിറ്റുകള്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ഏ.വി ഹരിഹരസുധന്‍, കുഞ്ഞിരാമന്‍ വടക്കേ വളപ്പ്, കരുണന്‍ മുക്കുന്നോത്ത്, സതിശ് ബാബു പാറ, ദാമോദരന്‍ ചവോക്ക് വളപ്പില്‍, ക കെ.കൃഷ്ണന്‍, കണ്ണന്‍ നായര്‍, രാജന്‍ കുണ്ടടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.
ഏ.വി ഹരിഹരസുധന്‍, കുഞ്ഞിരാമന്‍ വടക്കേ വളപ്പ്, കരുണന്‍ മുക്കുന്നോത്ത്, സതിശ് ബാബു പാറ, ദാമോദരന്‍ ചവോക്ക് വളപ്പില്‍, ക കെ.കൃഷ്ണന്‍, കണ്ണന്‍ നായര്‍, രാജന്‍ കുണ്ടടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment