കണ്ണൂര്‍:[www.malabarflash.com] കാല്‍നടയാത്രക്കാരന്‍ ബസിടിച്ച് മരിച്ചു. ആറ്റടപ്പ തങ്കേക്കുന്ന് മുട്ടോളംപാറയിലെ പത്ര ഏജന്റ് സുനില്‍ കുമാര്‍ (40) ആണ് മരിച്ചത്.
ബൈക്കില്‍ ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി നടന്നുവരികയായിരുന്നു. പെയിന്റിംഗ് തൊഴിലാളി കൂടിയായ സുനില്‍ കുമാര്‍ വര്‍ഷങ്ങളായി പത്ര ഏജന്റ് കൂടിയാണ്. ചാല പടിഞ്ഞാറെക്കര പെരുമ്പേശി ഹൗസില്‍ പരേതനായ കറുപ്പ കൃഷ്ണന്‍-അംബുജാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ. മക്കള്‍: മഞ്ജിമ, സൗരവ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
ബുധനാഴ്ച പുലര്‍ച്ചെ 5.50 ഓടെ ചാല ബൈപ്പാസില്‍ കീഴ്ത്തള്ളി ജംഗ്ഷനില്‍ വച്ച് പത്രമെടുക്കാന്‍ പോകവെ പറശിനിക്കടവില്‍ നിന്നും തിരുനെല്ലിക്ക് പോവുകയായിരുന്ന സ്വകാര്യ ബസിടിച്ചായിരുന്നു അപകടം. നാട്ടുകാരും യാത്രക്കാരും ചേര്‍ന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബൈക്കില്‍ ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി നടന്നുവരികയായിരുന്നു. പെയിന്റിംഗ് തൊഴിലാളി കൂടിയായ സുനില്‍ കുമാര്‍ വര്‍ഷങ്ങളായി പത്ര ഏജന്റ് കൂടിയാണ്. ചാല പടിഞ്ഞാറെക്കര പെരുമ്പേശി ഹൗസില്‍ പരേതനായ കറുപ്പ കൃഷ്ണന്‍-അംബുജാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ. മക്കള്‍: മഞ്ജിമ, സൗരവ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment