Latest News

കേരളോത്സവ വിജയികള്‍ക്ക് സ്വീകരണം നല്‍കി

ഉദുമ[www.malabarflash.com]: കോഴിക്കോട് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ വടം വലിയില്‍ ഒന്നാം സ്ഥാനം നേടിയ പുരുഷ വനിത ടീമുകള്‍ക്ക് കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കി.

 ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെഎ മുഹമ്മദലി, പി വി ഭാസ്‌കരന്‍, മധു മുതിയക്കാല്‍, പള്ളം നാരായണന്‍, പി വി ചിത്രഭാനു, കെ വി രമേശന്‍, എന്നിവര്‍ സംസാരിച്ചു.
ഉദുമ തെക്കേക്കര യുവധാരക്ലബ്, വനിതകളുടെ മത്സരത്തിലും, യുവധാര ആലകോട് പുരുഷ വിഭാഗത്തിലും ഒന്നാം സ്ഥാനംനേടി ജില്ലക്ക് അഭിമാനമായി.







Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.