തൃക്കരിപ്പൂര്‍:[www.malabarflash.com] പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. തൃക്കരിപ്പൂര്‍ മണിയനൊടിയിലെ എള്ളത്ത് കുഞ്ഞികൃഷ്ണനെയാണ് (50) നീലേശ്വരം സി ഐ കെ ഇ പ്രമേചന്ദ്രന്‍ അറസ്റ്റുചെയ്തത്.
പീഢനത്തിനിരയായ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് പറയപ്പെടുന്നു. പെണ്‍കുട്ടി സ്‌കൂളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് രണ്ട് മാസത്തോളമായി കുഞ്ഞികൃഷ്ണന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നവിവരം വെളിപ്പെടുത്തിയത്.
നാട്ടിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനായ കുഞ്ഞികൃഷ്ണന്‍ ഇത് മറയാക്കിയാണ് പെണ്‍കുട്ടിയെ പീഢിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാട്ടിലെ വീടുവീടാന്തരം കയറിയിറങ്ങി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകളും മറ്റ് പൂരിപ്പിച്ച് നല്‍കി നാട്ടുകാരെ സഹായിക്കാറുള്ള കുഞ്ഞികൃഷ്ണനെ അധികമാരും സംശയിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ വീട്ടിലും ഇടക്കിടെ ഇയാള്‍ കയറിയിറങ്ങാറുണ്ടായിരുന്നു.
ഇതിനിടയില്‍ മൂന്ന് തവണ പെണ്‍കുട്ടിയെ കുഞ്ഞികൃഷ്ണന്‍ തന്ത്രപൂര്‍വ്വം തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയയാക്കി. അറസ്റ്റിലായ പ്രതിയെ വൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
മൂന്ന് വിവാഹം കഴിച്ച കുഞ്ഞികൃഷ്ണന്‍ നേരത്തെ കൂടെ ജയിലിലുണ്ടായിരുന്ന യുവാവിന്റെ ഭാര്യയോടൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും പറയപ്പെടുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തൃക്കരിപ്പൂരിന് സമീപത്തെ ഒരു പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്.
ദളിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്, തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്ര ട്രസ്റ്റി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നയാളാണ് പ്രതി കുഞ്ഞികൃഷ്ണന്‍. ഇയാള്‍ നേരത്തെ മറ്റൊരു ക്രിമിനല്‍ കേസിലും ശിക്ഷിക്കപ്പെട്ടിരുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്.

No comments:
Post a Comment